Telephone numbers of Kerala Ministers 2016

Cheif Minister Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍
പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍.
ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദന്‍കോട്.
ഫോണ്‍: 2318406, 2314853.
ഓഫീസ് നമ്പര്‍: 0471-2332812, 2333682.

Dr.T.M.Thomas Issac

ഡോ. ടിഎം തോമസ് ഐസക്ക്
ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്.
ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍-0471-2329117, 2311238
ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക്
Mobile: 9447733600

E.P.Jayarajan

ഇ.പി. ജയരാജന്‍
വ്യവസായം, കായികം.
ഔദ്യോഗിക വസതി: സാനഡു വഴുതക്കാട്-0471-2334133, 2334144
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്-
മൊബൈല്‍ നമ്പര്‍: 9447087633

Prof.C.Ravindranath

പ്രഫ. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.
ഔദ്യോഗിക വസതി: പൗര്‍ണമി നന്ദന്‍കോട്: ഫോണ്‍: 0471-2313530
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്-
മൊബൈല്‍ നമ്പര്‍: 9349759468

Kadakampally Surendran

കടകംപള്ളി സുരേന്ദ്രന്‍
വൈദ്യുതി, ദേവസ്വം.
ഔദ്യോഗിക വസതി: കവടിയാര്‍ ഹൗസ്-ഫോണ്‍: 0471-2316035, 2316045.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്
മൊബൈല്‍ നമ്പര്‍: 9447048543

A.K.Balan

എ.കെ. ബാലന്‍
നിയമം, സാംസ്കാരികം, പട്ടികജാതി ക്ഷേമം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം
ഔദ്യോഗിക വസതി: പമ്പ നന്ദന്‍കോട്. ഫോണ്‍: 0471-2310664
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്:
മൊബൈല്‍ നമ്പര്‍ 9447733900

A.C.Moideen

എ.സി. മൊയ്തീന്‍
സഹകരണം, ടൂറിസം.
ഔദ്യോഗിക വസതി: പെരിയാര്‍ നന്ദന്‍കോട് ഫോണ്‍: 0471-2727711, 2727713.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447390239.

Dr.K.T.Jaleel

ഡോ. കെ.ടി ജലീല്‍
തദ്ദേശ സ്വയം ഭരണം, ഗ്രാമ വികസനം.
ഔദ്യോഗിക വസതി: ഗംഗ നന്ദന്‍കോട്. ഫോണ്‍: 0471-2723181, 2720451
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.
മൊബൈല്‍ നമ്പര്‍: 9895073107

T.P.Ramakrishnan

ടി.പി. രാമകൃഷ്ണന്‍
എക്സൈസ്, തൊഴില്‍.
ഔദ്യോഗിക വസതി: എസെന്‍ഡേന്‍ നന്ദന്‍കോട്.
ഫോണ്‍: 0471-2317651, 2318601.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9446485543

G.Sudhakaran

ജി. സുധാകരന്‍
പൊതുമരാമത്ത്, രജിസ്ട്രേഷന്‍.
ഔദ്യോഗിക വസതി: നെസ്റ്റ് നന്ദന്‍കോട്.  ഫോണ്‍: 0471-2312330, 2312331.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9496433350

J.Mercy Kutty Amma

ജെ. മെഴ്സിക്കുട്ടിയമ്മ
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി.
ഔദ്യോഗിക വസതി: ഉഷസ് നന്ദന്‍കോട് ഫോണ്‍: 0471-2725671, 2725673.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച്‌ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447024855

K.K.Shylaja Teacher

കെ.കെ. ശൈലജ ടീച്ചര്‍
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം.
ഔദ്യോഗിക വസതി: നിള നന്ദന്‍കോട്.
ഫോണ്‍: 0471-2721272
ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447694326

E.Chandrashekaran

ഇ. ചന്ദ്രശേഖരന്‍
റവന്യു, ഭവന നിര്‍മ്മാണം, സര്‍വ്വേ ഓഫ് ലാന്‍ഡ് റെക്കോര്‍ഡ്സ്, സര്‍വ്വേ ഓഫ് ലാന്‍ഡ് റിഫോംസ്.
ഔദ്യോഗിക വസതി: ലിന്‍ഡ്ഹേഴ്സ്റ്റ് നന്ദന്‍കോട്.
ഫോണ്‍: 0471-2314652, 2318602.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447551498

V.S.Sunilkumar

വി എസ്. സുനില്‍കുമാര്‍
കൃഷി വകുപ്പ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, വെറ്ററിനറി യൂണിവേഴ്സിറ്റി.
ഔദ്യോഗിക വസതി: ഗ്രേസ് പാളയം.
ഫോണ്‍: 0471-2314435, 2314436.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447319239

P.Thilothaman

പി. തിലോത്തമന്‍
ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി.
ഔദ്യോഗിക വസതി: അശോക നന്ദന്‍കോട്.
ഫോണ്‍: 0471-2312326.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച്‌ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9497245656

Adv. K.Raju

അഡ്വ. കെ. രാജു
വനം, വന്യജീവി, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡവലപ്പ്മെന്റ്, ഡയറി കോര്‍പ്പറേഷന്‍, മൃഗശാല.
ഔദ്യോഗിക വസതി: അജന്ത കവടിയാര്‍.
ഫോണ്‍: 0471-2317952.ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.
മൊബൈല്‍ നമ്പര്‍: 9447864486

Adv.Mathew T Thomas

അഡ്വ. മാത്യു ടി തോമസ്
ജലവിഭവം, ശുദ്ധജലവിതരണം.ഔദ്യോഗിക
വസതി: പ്രശാന്ത് നന്ദന്‍കോട്. 0471-2312329, 2313347.
ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447802865

Kadannapally Ramachandran

കടന്നപ്പള്ളി രാമചന്ദ്രന്‍
തുറമുഖം, പുരാവസ്തു വകുപ്പ്.ഔദ്യോഗിക
വസതി: റോസ് ഹൗസ് വഴുതക്കാട്. ഫോണ്‍: 0471-2337088.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447754400

A.K.Saseendran

എ.കെ ശശീന്ദ്രന്‍
ഗതാഗതം, ജലഗതാഗതം.ഔദ്യോഗിക
വസതി: കാവേരി കന്റോണ്‍മെന്റ് ഹൗസിനു സമീപം ഫോണ്‍: 0471-2310532, 2727072.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9847001879

P.Sreeramakrishnan

പി. ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍ഔദ്യോഗിക
വസതി: നീതി ലെജിസ്ലേച്ചര്‍ കോംപ്ലക്സ്, വികാസ് ഭവന്‍. ഫോണ്‍: 0471-2302698, 2513014.
ഓഫീസ്: റൂം നമ്പര്‍ 515. ഫസ്റ്റ് ഫ്ളോര്‍ അസംബ്ലി ബില്‍ഡിങ്
Mobile: 9447799329